പ്രതിക്ഷാ ഭവൻ്റെ സമഗ്ര നവീകരണത്തിന് രണ്ട് കോടി രൂപ അനുവദിച്ചതായി മന്ത്രി വി അബ്ദു റഹ്മാൻ

0
പ്രതിക്ഷാ ഭവൻ്റെ സമഗ്ര നവീകരണത്തിന് രണ്ട് കോടി രൂപ അനുവദിച്ചതായി മന്ത്രി വി അബ്ദു റഹ്മാൻ | Minister V Abdu Rahman said that Rs 2 crore has been sanctioned for the complete renovation of Pratiksha Bhavan
തവനൂർ
| പ്രതിക്ഷാ ഭവൻ്റെ സമഗ്ര നവീകരണത്തിന് രണ്ട് കോടി രൂപ അനുവദിച്ചതായി മന്ത്രി വി അബ്ദു റഹ്മാൻ പറഞ്ഞു.തവനൂർ കൂരsയിലെ പ്രതീക്ഷാഭവൻ, മഹിളാമന്ദിരം, റസ്ക്യു ഹോം, വൃദ്ധമന്ദിരം എന്നിവയിലെ അന്തേവാസികളുടെ സംയുക്ത ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ അധ്യക്ഷനായി. സി പി നസീറ, ഫൈസൽ ഇടശേരി, ടി വി ശിവദാസ്, സി മോഹൻ അക്ബർ കുഞ്ഞു ,ധനലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !