കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 15 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വ്വഹിച്ചു.
മുനിസിപ്പല്‍ വാക്സിനേഷന്‍ കേന്ദ്രമായ ശിക്ഷക് സദനില്‍ നടന്ന പരിപാടിയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി കെ സക്കീര്‍ ഹുസൈന്‍, പി കെ അബ്ദുല്‍ ഹക്കീം, ഡി.എം.ഒ ഡോ.രേണുക തുടങ്ങിയവര്‍ സംസാരിച്ചു. ഈ അവസരം മുഴുവന്‍ കുട്ടികളും പ്രയോജനപ്പെടുത്തണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ പറഞ്ഞു.
പരിപാടിയില്‍ എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അനൂപ്, ആര്‍.സി.എച്ച് ഡോ.ഷിബുലാല്‍, വാക്സിനേഷന്‍ ഹെഡ് ഡോ.പ്രവീണ, മാസ്സ് മീഡിയ ഓഫീസര്‍ പി രാജു, താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.അലിഗര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !