ജീവകാരുണ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അബുദാബി കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് കാളിയാടൻ,മാടായി ഷക്കീബ്, സി.പി അബൂബക്കർ എന്നിവരെ പ്രവാസലോകത്തെ പൊതുപ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനം നടത്തിക്കൊണ്ടിരിക്കുന്നതിന് ഇന്ത്യൻ എംബസ്സി ആദരിച്ചു. രാജ്യം എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ഇന്ന് ഇന്ത്യൻ എംബസ്സിയിൽ നിന്നും എംബസ്സി അമ്പാസഡറുടെ കയ്യിൽ നിന്നായിരുന്നു ആദരവ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !