രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; പ്രതിദിന കേസുകൾ ഒരു ലക്ഷത്തിലേക്ക്

0
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; പ്രതിദിന കേസുകൾ ഒരു ലക്ഷത്തിലേക്ക് | Huge increase in the number of Kovid patients in the country; Daily cases up to one lakh
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഒറ്റ ദിവസത്തിനിടെ 56.6 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ തൊണ്ണൂറായിരത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഡിസംബർ അവസാനവാരം പ്രതിദിനം പതിനായിരത്തിൽ കുറവ് കൊവിഡ് കേസുകൾ മാത്രമായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ദിവസങ്ങൾ കൊണ്ട് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി.

പ്രതിദിന കൊവിഡ് കേസുകളിലെ വർദ്ധനവ് ആശങ്ക കൂട്ടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമാണ്. ഡിസംബർ 15-ന് 5141 സജീവ രോഗികളുണ്ടായിരുന്ന സംസ്ഥാനത്ത് ജനുവരി അഞ്ച് ആയപ്പോൾ രോഗികളുടെ എണ്ണം 69,008 ആയി. മുംബയിൽ മാത്രം ഇന്നലെ 15,014 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !