- ഒതുക്കുങ്ങല്‍ - വേങ്ങര റോഡില്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ വാഹന നിരോധിച്ചു. പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ എടരിക്കോട്, പറപ്പൂര്‍, വേങ്ങര റോഡ് വഴിയോ, ഒതുക്കുങ്ങള്‍, പാണക്കാട് വഴിയോ തിരിഞ്ഞ് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
- യൂനിവേഴ്‌സിറ്റി - കടക്കാട്ടുപാറ-ഓലിപ്രാംകടവ്-മുക്കത്ത് കടവ് റോഡില്‍ ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജനുവരി ആറാം തീയതി മുതല്‍ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.വാഹനങ്ങള്‍ അത്താണിക്കല്‍- കോട്ടക്കടവ് - മണ്ണൂര്‍ വളവ് വഴി തിരിഞ്ഞു പോകണം.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !