60 പന്തിൽ നൂറ് റൺസ് നേടിയ കൂട്ടുകെട്ട് 9 പന്ത് ബാക്കി നിൽക്കെ അവസാനിച്ചപ്പോള്‍ 28 റൺസായിരുന്നു വിന്‍ഡീസ് നേടേണ്ടിയിരുന്നത്. 41 പന്തിൽ 62 റൺസ് നേടിയ പൂരനെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാര്‍ ഓവറിൽ നിന്ന് വെറും 4 റൺസ് വിട്ട് കൊടുത്തപ്പോള്‍ വിന്‍ഡീസിന് അവസാന ഓവറിൽ ജയിക്കുവാന്‍ 25 റൺസായിരുന്നു വേണ്ടിയിരുന്നത്.
ഹര്‍ഷൽ പട്ടേല്‍ എറിഞ്ഞ അവസാന ഓവറിൽ 2 സിക്സ് പവൽ നേടി പവൽ 2 പന്തിൽ 11 റൺസാക്കി ലക്ഷ്യം കുറച്ചുവെങ്കിലും അവസാന രണ്ട് പന്തിൽ വലിയ ഷോട്ട് നേടാനാകാതെ പോയപ്പോള്‍ ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !