വളാഞ്ചേരി: സുന്നി മഹല്ല് ഫെഡറേഷൻ 2022-25 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോട്ടപ്പുറം മഹല്ലിൽ നടന്ന യോഗം എസ്.എം.എഫ് ജില്ലാ കമ്മറ്റി അംഗവും നിരീക്ഷകനുമായ പി.വി.മുഹമ്മദ് മൗലവി ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസർ സമദ് ഫൈസി താനൂർ അധ്യക്ഷനായി. സയ്യിദ് ഹുസ്സൈൻ കോയ തങ്ങൾ, അബ്ദുൽ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ,പി.ഹബീബ് റഹ്മാൻ,കാസിംകോയ തങ്ങൾ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്:അബ്ദുൽ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ,വൈസ് പ്രസിഡന്റുമാർ: കുഞ്ഞിമോൻ തങ്ങൾ (കഴുത്തല്ലൂർ ), മുഹമ്മദലി ബാഖവി (പുറമണ്ണൂർ ), അസ്ലം പാലാറ (വളാഞ്ചേരി ), ജനറൽ സെക്രട്ടറി .പി. ഹബീബ് റഹ്മാൻ (കോട്ടപ്പുറം),ജോയിൻ സെക്രട്ടറിമാർ: അബ്ദുൽ മജീദ് തോട്ടത്തിൽ (എടയൂർ ),ഷാജി കഴുത്തല്ലൂർ, ഷറഫുദീൻ മുസ്ലിയാർ ( കുളമംഗലം). ട്രഷറർ: സയ്യിദ് ഹുസ്സൈൻ കോയ തങ്ങൾ ( കുളമംഗലം) എന്നിവരെ തിരഞ്ഞെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !