ഐപിഎല്‍ ലേലം; കേരള താരം വിഷ്ണു വിനോദ് സൺ റൈസേഴ്സ് ഹൈദരബാദിന് വേണ്ടി കളിക്കും

0
 
ഐപിഎല്‍ ലേലം; കേരള താരം വിഷ്ണു വിനോദ് സൺ റൈസേഴ്സ് ഹൈദരബാദിന് വേണ്ടി കളിക്കും | IPL auction; Kerala player Vishnu Vinod will play for Sunrisers Hyderabad
20 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. താരത്തിനായി മുംബൈ ഇന്ത്യൻസും സൺ റൈസേഴ്സ് ഹൈദരബാദും ആണ് ലേലത്തിൽ പോരാടിയത്. അവസാനം മുംബൈ ഇന്ത്യൻസിനെ മറികടന്ന് കൊണ്ട് ഹൈദരാബാദ് അവസാനം 50 ലക്ഷത്തിന് വിഷ്ണുവിനെ സ്വന്തമാക്കി. കേരളത്തിനായി അടുത്ത കാലത്തായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള വിഷ്ണു വിനോദ് ഐ പി എല്ലിലും വൻ പ്രകടനങ്ങൾ നടത്തും എന്നാണ് കേരള ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്. മുമ്പ് താരം ആർ സി ബിയുടെ ഭാഗമായിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !