ഐപിഎല്‍ ലേലം; ഡേവിഡ് മില്ലറിനെ 3 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി

0
ഐപിഎല്‍ ലേലം; ഡേവിഡ് മില്ലറിനെ 3 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി | IPL auction; The Gujarat Titans have acquired David Miller for Rs 3 crore
ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറിനെ 3 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും ആണ് മില്ലറിനായി പോരാടിയത്. ഒരു കോടി ആയിരുന്നു മില്ലറിന്റെ അടിസ്ഥാന വില. 32കാരനായ താരം കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിൽ ആയിരുന്നു കളിച്ചിരുന്നത്. മുമ്പ് ഏഴു സീസണുകളോളം പഞ്ചാബിനായും താരം ഐ പി എൽ കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്ക് ആയി 95 അന്താരാഷ്ട്ര ടി20 കളിച്ചിട്ടുള്ള താരമാണ് മില്ലർ. കഴിഞ്ഞ ഐ പി എല്ലിൽ 9 മത്സരങ്ങളിൽ നിന്ന് ആകെ 124 റൺസ് മാത്രമെ മില്ലറിന് എടുക്കാൻ ആയിരുന്നുള്ളൂ.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !