യുവതാരം ദേവ്ദത്ത് പടിക്കലിനായി ഐപിഎല്‍ ലേല യുദ്ധത്തിനായി എത്തിയത് നാല് ടീമുകള്‍. മുംബൈ ഇന്ത്യന്‍സിന്റെയും ആര്‍സിബിയുടെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെയും വെല്ലുവിളി മറികടന്ന് 7.75 കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാന്‍ റോയൽസ് സ്വന്തമാക്കിയത്.
2 കോടി അടിസ്ഥാന വിലയുള്ള താരത്തിനായി ആര്‍സിബി രംഗത്തെത്തിയപ്പോള്‍ തന്നെ ചെന്നൈയും ഒപ്പം കൂടി. അധികം വൈകാതെ രാജസ്ഥാന്‍ റോയൽസ് രംഗത്തെത്തിയെങ്കിലും മുംബൈയും ചെന്നൈയും താരത്തിനായി ലേലപ്പോരിനിറങ്ങി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !