വെടിക്കെട്ട് ഓപ്പണര്‍ റോബിന്‍ ഉത്തപ്പയെ ടീമിൽ തിരികെ എത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. താരത്തിനെ അടിസ്ഥാന വിലയ്ക്കാണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.
2 കോടി അടിസ്ഥാന വിലയുള്ള താരത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ പിന്നീട് ആരും താല്പര്യം കാണിക്കാതിരുന്നപ്പോള്‍ 2 കോടിയ്ക്ക് ചെന്നൈ തങ്ങളുടെ മുന്‍ താരത്തെ ടീമിലെത്തിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !