ലോകത്തെങ്ങുമുളള ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാനൊരുങ്ങി യുഎഇ

0
ലോകത്തെങ്ങുമുളള ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാനൊരുങ്ങി യുഎഇ  \ UAE ready to feed the poor around the world

അബുദാബി
|ലോകത്തെങ്ങുമുളള ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാനൊരുങ്ങി വീണ്ടും യുഎഇ. റമദാന്‍ മാസത്തില്‍ ലോകത്തെ ദരിദ്രരായ നൂറുകോടി പേര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള ക്യാംപെയ്ന്‍ യുഎഇ ആരംഭിക്കുന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ന് ട്വിറ്ററിലൂടെയാണ് ക്യാംപെയിന്‍ പ്രഖ്യാപിച്ചത്.

റമദാന്‍ ആരംഭിക്കുമ്ബോഴാണ് ക്യാംപെയ്‌ന് തുടക്കമാവുന്നത്. നൂറു കോടി ദരിദ്രര്‍ക്ക് ഭക്ഷണം എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നത് വരെ ക്യാംപെയ്ന്‍ തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 'ലോകത്തെങ്ങും 800 ദശലക്ഷം ആളുകള്‍ പട്ടിണി അനുഭവിക്കുന്നു. മനുഷ്യത്വവും മതവും ഞങ്ങളോടു സഹായഹസ്തം നീട്ടാന്‍ പറയുന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്റില്‍ കുറിച്ചു.
Content Highlight : ലോകത്തെങ്ങുമുളള ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാനൊരുങ്ങി യുഎഇ  \ UAE ready to feed the poor around the world

More In Latest News:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !