തിരൂർ -പരിയാപുരം - പറവണ്ണ - കൂട്ടായി അഴിമുഖം വരെയുള്ള ജനസാന്ദ്രതയേറെയുള്ള മേഖലയിലെ മലയാളം സർവ്വകലാശാല, തുഞ്ചൻ കോളേജ്, പറവണ്ണ ഹൈസ്ക്കൂൾ, തിരൂർ ബോയ്സ് ഹൈസ്കൂൾ, വിവിധ ആശുപത്രികൾ, അഴിമുഖം ടൂറിസ്റ്റ്വകേന്ദ്രം ഭാഗത്തേക്കുള്ള യാത്രാ സൗകരൃത്തിനായി പ്രസ്തുത ഭാഗത്തേക്ക് KSRTC സർവ്വീസ് അനുവദിച്ചു കിട്ടുവാൻ സത്വര നടപടികകൾക്കായി വെട്ടം പഞ്ചായത്ത് ദുബൈ KMCC ഭാരവാഹികൾ നൗഷാദ് പറവണ്ണ , പി. വി സഫ്വാൻ ,അയൂബ്, കുഞ്ഞി മോൻ, നൂറുൽ അമീൻ, നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ ഹൃസ്വ സന്ദർശനത്തിന് UAE യിലെത്തിയ തിരൂർ നിയോജകമണ്ഡലം MLA കുറുക്കോളി മുയ്തീനുമായി ചർച്ച നടത്തുകയും നിവേദനത്തിലൂടെ ആവശൃപ്പെടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !