റംല കറത്തൊടി കുറ്റിപ്പുറത്തെ ജനത ഒന്നടങ്കം ഹൃദ്യത്തിലേറ്റിയ പ്രസിഡന്റ്

0
റംല കറത്തൊടി കുറ്റിപ്പുറത്തെ ജനത ഒന്നടങ്കം ഹൃദ്യത്തിലേറ്റിയ പ്രസിഡന്റ് | Ramla Karathodi is a president who has won the hearts of the people of Kuttipuram

ദുബായ്
| കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വനിതാ ലീഗ് നേതാവുമായ റംല കറത്തൊടിയുടെ നിര്യാണത്തോടെ കുറ്റിപ്പുറത്തിൻ നഷ്ടമായത് വികസന നായികയെ. പുഞ്ചിരി മുഖമുദ്ര ആക്കിയ ജനനേതാവിന്റെ വിയോഗത്തിൽ UAE കെഎംസിസി കുറ്റിപ്പുറം സെൻട്രൽ കമ്മിറ്റി അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.

 ഇബ്രാഹിം അൻവരി യുടെ ഖിറാഅത്തോട്‌ കൂടി തുടങ്ങിയ ചടങ്ങിൽ ജനറൽ സെക്രട്ടറി ഫാറൂഖ് സ്വാഗതവും പ്രസിഡന്റ് അസീസ് വേളേരി അധ്യക്ഷ ഭാഷണവും നടത്തി. പൊന്നാനി MP. ET മുഹമ്മദ് ബഷീർ സാഹിബ്, കോട്ടക്കൽ MLA പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, പഞ്ചായത്ത് മണ്ഡലം നേതാക്കൾ ആയ സയ്യിദ് ലുക്മാൻ തങ്ങൾ, പരപ്പാര സിദ്ധീഖ്, PK കരീം, വേളേരി മൊയ്‌ദുട്ടി സാഹിബ്, ലത്തീഫ് തേക്കഞ്ചേരി, നിസാർ CP, ഹമീദ് KT, വസീമ വേളേരി, നജീബ് കുറ്റിപ്പുറം, ബാസിത് മച്ചിങ്ങൽ, PK മുഹമ്മദ്, സിദ്ധീഖ് പാലാറ, അബൂബക്കർ, കഅബു സാഹിബ്, ജഫാർ പറമ്പാടൻ, KT സിദ്ധീഖ്, ഷമീർ പരുതിപ്ര തുടങ്ങിയവർ അനുസ്മരണ ഭാഷണം നടത്തുകയും, മുജീബ് വാഫി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകുകയും. ട്രാഷറർ നിസാർ  ഷാ പീ.കെ നന്ദിയും പറഞ്ഞു.
Content Highlights : Ramla Karathodi is a president who has won the hearts of the people of Kuttipuram

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !