കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഇന്ന് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
വെറും അഞ്ചുരൂപയ്ക്ക് ഇന്ന് എത്ര ദൂരം വരെ വേണമെങ്കിലും യാത്ര ചെയ്യാം.
ജൂണ്‍ 17 നാണ് മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. അതിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് ഓഫര്‍. ഒരു യാത്രയ്ക്ക് മാത്രമാണ് ഇളവുള്ളത്. മെട്രോ കാര്‍ഡ് ഉള്ളവര്‍ ഇന്ന് കൗണ്ടര്‍ ടിക്കറ്റ് എടുത്താല്‍ ഈ ഇളവു കിട്ടും.
Content Highlights: Kochi Metro with offer; You can travel as far as five rupees
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !