മലപ്പുറം നഗരസഭ കൃഷി ഭവന്റെ നേതൃത്വത്തില്‍ നടത്തിയ ഞാറ്റുവേല ചന്ത നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ ഒ.സഹദേവന്‍ അധ്യക്ഷത വഹിച്ചു. ഞാറ്റുവേലയുടെ പ്രാധാന്യം അറിയിക്കുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ചന്ത നടത്തിയത്. സൗജന്യമായി വിത്തുകളും തൈകളും ചടങ്ങില്‍ വിതരണം ചെയ്തു.
കൃഷി വകുപ്പിന്റെയും കര്‍ഷകര്‍ ഉത്പാദിപ്പിച്ച തൈകളുമാണ് വിതരണം ചെയ്തത്. ചക്ക, മാവ്, മുളക്, തക്കാളി, വെണ്ടക്ക, വാഴ കന്നുകള്‍, വെറ്റില, ചോളം, കപ്പ തുടങ്ങിയവയാണ് വിതരണം ചെയ്തത്. കൃഷി ഓഫീസര്‍ വിനോദ് നേതൃത്വം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: The Malappuram Municipality conducted a seedling market under the leadership of Krishi Bhavan
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !