![]() |
പ്രതീകാത്മക ചിത്രം |
പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലേര്‍പ്പെടുത്തിയ ഖനന നിരോധനം പിന്‍വലിച്ചു. എന്നാല്‍ സര്‍ക്കാര്‍, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ കൈവശ ഭൂമിയില്‍ നിന്ന് പൊതു ആവശ്യത്തിനൊഴികെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നിരോധനം തുടരുമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു.
Content Highlights: Ban on mining lifted in Malappuram districtഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !