കടുങ്ങപുരം സ്വദേശി പുത്തന്‍പുരക്കല്‍ പരീത് (78) എന്നയാളെ 2022 ഫെബ്രുവരി 10 ന് പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണ്‍മാനില്ല. കണ്ട് കിട്ടുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടണം. ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പെരിന്തല്‍മണ്ണ: 9497987170, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്, പെരിന്തല്‍മണ്ണ : 9497980675.
Content Highlights: Perinthalmanna Govt. He was not seen while he was being treated at the hospital
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !