മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷൻ ഉപ തെരഞ്ഞെടുപ്പിൽ വിജയിച്ച ബഷീർ രണ്ടത്താണി ജില്ലാ പഞ്ചായത്ത് അംഗമായി ബുധനാഴ്ച ചുമതല ഏൽക്കും. സത്യ പ്രതിജ്ഞ ചടങ്ങ് രാവിലെ 10:30 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും.
Content Highlights: Bashir Randathani will take charge tomorrow
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !