രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഒരുക്കുന്നതില്‍ കേരളം വീഴ്ചവരുത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍

0
രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഒരുക്കുന്നതില്‍ കേരളം വീഴ്ചവരുത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ | The central government has said that Kerala failed to provide security for Rahul Gandhi

രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തി്ല്‍ മതിയായ സുരക്ഷ ഒരുക്കുന്നതില്‍ കേരളാ പൊലീസിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കല്‍പ്പറ്റയിലെ എംപി ഓഫീസിലെ എസ് എഫ് ഐ ആക്രമണത്തിന് പിന്നാലെയുള്ള സന്ദര്‍ശനത്തിലായിരുന്നു വീഴ്ച. അതീവ ഗൗരവതരായ ഈ വിഷയം ചൂണ്ടിക്കാട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഒരുക്കുന്നതില്‍ കേരളം വീഴ്ചവരുത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ | The central government has said that Kerala failed to provide security for Rahul Gandhi

ജൂണ്‍ 30 മുതല്‍ ജൂലൈ 3വരെയാണ് രാഹുല്‍ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയത്. മാവോയിസ്റ്റ് മേഖലയായതിനാല്‍ പ്രത്യേക സുരക്ഷയേര്‍പ്പെടുത്തിയിരിക്കുന്ന നേതാക്കളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.

രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഒരുക്കുന്നതില്‍ കേരളം വീഴ്ചവരുത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ | The central government has said that Kerala failed to provide security for Rahul Gandhi

അതേ സമയം സുരക്ഷാസംവിധാനങ്ങളെയും മറികടന്ന് രാഹുല്‍ യാത്ര ചെയ്യുന്നതും പരിപാടികളില്‍ മുന്നറിയിപ്പില്ലാതെ മാറ്റം വരുത്തുന്നതും വലിയ പ്രതിസന്ധിക്ക് കാരണമാകുന്നവെന്ന് പൊലീസ് പറയുന്നുണ്ട്. രാഹുല്‍ ഗാന്ധിയടെ ഓഫീസ് ആക്രിച്ച സംഭവത്തില്‍ 19 എസ് എഫ് ഐക്കാര്‍ പിടിയിലായിട്ടുണ്ട്.
Content Highlights: The central government has said that Kerala failed to provide security for Rahul Gandhi
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !