പാലക്കാട്: സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിനു ഹോണററി ഡോക്ടറേറ്റ്. തൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഫിറോസ് വിവരം പങ്ക് വെച്ചത്. ഇത് വരെ ചെയ്ത സാമൂഹ്യ സേവനം വിലയിരുത്തി റീജൻസി ഇൻറർനാഷണൽ തിയോളജിക്കൽ കോളേജിൻറെ നേതൃത്വത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നും പോസ്റ്റിൽ പറയുന്നു.
ഫിറോസിൻറെ പോസ്റ്റിൻറെ പൂർണരൂപം:
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്നും രാജീവ് ഗാന്ധി പുരസ്ക്കാരം,ഇന്ത്യയുടെ മുൻ രാഷ്ട്രപതി APJ അബ്ദുൾ കലാം പുരസ്ക്കാരം, മനോരമ ന്യൂസ് ചാനലിന്റെ സോഷ്യൽ സ്റ്റാൻ പുരസ്ക്കാരം,അങ്ങിനെ ഒട്ടനവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇന്ത്യയിലും പ്രവാസ ലോകത്തുനിന്നും ഈ ചുരുങ്ങിയ കാലം കൊണ്ട് എന്നിലേക്കെത്തിയത് നിങ്ങളോരോരുത്തരുടെയും സപ്പോർട്ടും പ്രാർത്ഥനയും സഹായവും കൊണ്ട് മാത്രമാണ്.
Regency International Theological College ന്റെ നേതൃത്വത്തിൽ honorary doctorate കൂടി ലഭിച്ചിരിക്കുകയാണ് ഈ സന്തോഷം
നിങ്ങളുമൊത്ത് പങ്കു വെക്കുകയാണ് കാരണം ഇത് എനിക്കുള്ളതല്ല നമുക്കുള്ളതാണ്....
Content Highlights:Honorary Doctorate from Feroze Kunnamparam; Award for outstanding community service
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !