കോഴിക്കോട് വാഹന പരിശോധനയ്ക്ക് ഇടയില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. കസബ പൊലീസ് സ്റ്റേഷനിലെ എസ്‌ഐക്കും ഡ്രൈവര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു.
കോട്ടപ്പറമ്പ് സ്വദേശി വിപിന്ഡ പത്മനാഭന്‍, പുതിയാപ്പ് സ്വദേശി ശിഹാബ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പൂന്താനം ജംഗ്ഷനില്‍ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. എസ്‌ഐ എസ് അഭിഷേകിനും ഡ്രൈവര്‍ മുഹമ്മദ് സക്കറിയക്കും പരിക്കേറ്റു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !