![]() |
പ്രതീകാത്മക ചിത്രം |
ഇടുക്കി : ഉടുമ്പൻചോലയിൽ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ട് യുവതി. അവിവാഹിതയായ അഥിതി തൊഴിലാളിയാണ് പ്രസവിച്ച ഇരട്ടകുട്ടികളെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടത്. ഏലത്തോട്ടത്തിലാണ് കുട്ടികളെ കുഴിച്ചിട്ടത്.
ഇന്നലെയാണ് യുവതി കുട്ടികളെ പ്രസവിച്ചകത്. തുടർന്ന് എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നു.
സ്വദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ തിരച്ചിൽ നടക്കുകയാണ്.
Content Highlights: Twins born out of wedlock were killed and buried; The woman is in custody
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !