തിരുവനന്തപുരം: ഫലം വന്ന് ആഴ്ചകൾക്ക് ശേഷം എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ അടുത്ത മാസം ആദ്യം വിദ്യാർത്ഥികളുടെ കൈകളിലെത്തും. അച്ചടി പൂർത്തിയായെന്നും ഈ മാസം 30ന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തുമെന്നും അധികൃതർ വ്യക്തമാക്കി.
നേരത്തെ പ്ലസ് വൺ പ്രവേശനം ആരംഭിക്കുന്നതിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ കുട്ടികളുടെ കൈകളിലെത്തുമായിരുന്നു. ഇത്തവണ അതു വൈകി.
Content Highlights: SSLC certificates in early September
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !