വിദ്യാരംഗം സംസ്ഥാന കഥാരചനാ മത്സരം- തിരൂർ ബി.പി.അങ്ങാടി സ്കൂളിലെ എം.ശ്രീകലക്ക് ഒന്നാം സ്ഥാനം

0
വിദ്യാരംഗം സംസ്ഥാന കഥാരചനാ മത്സരം- തിരൂർ ബി.പി.അങ്ങാടി സ്കൂളിലെ എം.ശ്രീകലക്ക് ഒന്നാം സ്ഥാനം | Vidyarangam State Story Writing Competition- M.Sreekala of Tirur B.P.Angadi School first place

മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി ശ്രീകലടീച്ചർ. പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി സംസ്ഥാനതലത്തിൽ നടത്തിയ കഥാരചനാമത്സരത്തിലാണ് തിരൂർ ബി പി അങ്ങാടി ഗവ യൂ പി സ്കൂൾ അധ്യാപികയായ എം ശ്രീകല ഒന്നാം സ്ഥാനം നേടി അവാർഡിന് അർഹയായത്. 
അധ്യാപകദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ജേതാകൾക്ക് അവാർഡ് വിതരണം ചെയ്യും.
ആർ സി മത്തായിയുടെ സുവിശേഷങ്ങൾ എന്ന കഥയാണ് ഈ യുവകഥാകാരിക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. "ഒറ്റച്ചിറകുള്ള തുമ്പികൾ"എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചി ട്ടുണ്ട്. പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള ടീച്ചർ കെ എസ് ടി എ പ്രവർത്തക കൂടിയാണ്.
Content Highlights: Vidyarangam State Story Writing Competition- M.Sreekala of Tirur B.P.Angadi School first place
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !