![]() |
പ്രതീകാത്മക ചിത്രം |
ന്യൂഡൽഹി: ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിക്കു പിന്നാലെ റീചാർജ് കാലാവധി പുതുക്കി ടെലികോം കമ്പനികൾ. ഭേദഗതിയെ തുടർന്ന് ടെലികോം കന്പനികൾ 30 ദിവസം കാലാവധിയുള്ള റീചാർജ് പ്ലാനുകൾ ആരംഭിച്ചു.
ഇതുവരെ പ്രതിമാസ റീചാർജ് ആയി ലഭിച്ചിരുന്നത് 28 ദിവസത്തെ കാലാവധിയുള്ള പ്ലാനുകളാണ്. ഇതു കൂടുതൽ പണം ഈടാക്കാനുള്ള ടെലികോം കന്പനികളുടെ വളഞ്ഞ വഴിയാണെന്ന പരാതികൾ ഉയർന്നതിനു പിന്നാലെയാണ് ടെലികമ്യൂണിക്കേഷൻ താരിഫ് ഓർഡറിൽ ട്രായ് ഭേദഗതി വരുത്തിയത്.
Content Highlights: TRAI made the recharge period 30 days; Telecom companies with new plans
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !