കോടതിയില്‍ ഇന്നും മധുവിന് എതിരായ ആള്‍ക്കൂട്ട ആക്രമണ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്നത് താന്‍ അല്ലെന്നായിരുന്നു അബ്ദുള്‍ ലത്തീഫ് മൊഴി നല്‍കിയത്. മധുവിനെ അറിയാമെന്നും എന്നാല്‍ പ്രതികളെ ചൂണ്ടിക്കാണിച്ചപ്പോള്‍ അറിയില്ലെന്നുമായിരുന്നു മൊഴി.
ദൃശ്യങ്ങളിൽ കാണുന്നത് താനല്ലെന്ന് അബ്ദുൾ ലത്തീഫ് കോടതിയിൽ
മധുവിന്റെ സഹോദരി, സഹോദരി ഭര്‍ത്താവ് എന്നിവരെയും ഇന്ന് കോടതി വിസ്തരിക്കും. അതേ സമയം കഴിഞ്ഞ ദിവസം കൂറുമാറിയ സുനില്‍കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയിലെത്തും.Content Highlights: Attappadi Madhu case: 36th witness also defected, taking total to 21


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !