കുടുംബശ്രീയില്‍ അക്കൗണ്ടന്റ് (പ്ലാന്‍ ഫണ്ട്) തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരുവനന്തപുരത്ത് സംസ്ഥാന മിഷന്‍ ഓഫീസിലാണ് ഒഴിവുള്ളത്. വാര്‍ഷിക കരാര്‍ വ്യവസ്ഥയിലാണ് നിയമനം.
ബി.കോം, ഡി.സി.എ, ടാലി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. 30,000 രൂപയാണ് പ്രതിമാസ വേതനം. 2022 സെപ്റ്റംബര്‍ 30 വൈകുന്നേരം 5 മണിവരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷിക്കേണ്ട വിധം, പ്രായപരിധി, പ്രവൃത്തി പരിചയം,. ജോലിയുടെ സ്വഭാവം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ https://www.kudumbashree.org/careers എന്ന ലിങ്ക് സന്ദര്‍ശിക്കാം.
Content Highlights: Can apply for Accountant post in Kudumbashree
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !