Dyfi പ്രവർത്തകർഎടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
വികസനമുരടിപ്പ്, സ്വജനപക്ഷപാതം അഴിമതി,കെടുകാര്യസ്ഥത, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പിടിച്ചാണ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്.മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
മാർച്ച് CPI(M) ഏരിയ സെക്രട്ടറി കെ.പി.ശങ്കരൻ ഉദ്ഘാടനം ചെയ്തു.
എടയൂർ ലോക്കൽ സെക്രട്ടറി പി എം മോഹനൻ മാസ്റ്റർ, DYFI വളാഞ്ചേരി ബ്ലോക്ക് പ്രസിഡൻറ് എം അഖിൽ തുടങ്ങിയവർ സംസാരിച്ചു. അനൂപ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എം ഷബീർ സ്വാഗതവും പി എം നിതിൻ നന്ദിയും പറഞ്ഞു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !