ആതവനാടിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പണമിടപാടുകളും ഡിജിറ്റല്‍ മേഖലയിലേക്ക് മാറിയതോടെയാണിത്. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയാണ് പ്രഖ്യാപനം നടത്തിയത്...
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി സിനോബിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡണ്ട് കെ പി ജാസര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ സുനീറ ഫൈസല്‍, ഷാഹിന ബഷീര്‍, എം കെ കുഞ്ഞുമുഹമ്മദ്, കെ പി പവിത്രന്‍, പഞ്ചായത്ത് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആബിദ് മുഞ്ഞക്കല്‍ യാഹൂ കോലിശ്ശേരി,ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Content Highlights: Palakkad-Kozhikode Greenfield Highway: Stone laying has started
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !