നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടകുട്ടികൾ പിറന്നു; സന്തോഷം പങ്കുവച്ച് താര ദമ്പതികൾ

0
നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടകുട്ടികൾ പിറന്നു; സന്തോഷം പങ്കുവച്ച് താര ദമ്പതികൾ Nayanthara and Vignesh Sivan have twins; Star couple sharing happiness

“ഞാനും നയനും അമ്മയും അപ്പയും ആയി. ഞങ്ങൾക്ക് ഇരട്ടകുട്ടികൾ പിറന്നിരിക്കുന്നു. “ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന് 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങൾക്കായി വന്നിരിക്കുന്നു

നയൻ‌താര വിഘ്നേഷ് ശിവൻ ദമ്പതികൾക്ക് ഇരട്ടകുട്ടികൾ പിറന്നു. ട്വിറ്ററിലൂടെ വിഘ്നേഷ് ശിവനാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. ഈ വർഷം ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്

“ഞാനും നയനും അമ്മയും അപ്പയും ആയി. ഞങ്ങൾക്ക് ഇരട്ടകുട്ടികൾ പിറന്നിരിക്കുന്നു. “ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന് 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങൾക്കായി വന്നിരിക്കുന്നു. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണെന്ന് തോന്നുന്നു,” നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം. എന്നായിരുന്നു വിഘ്‌നേശ് ട്വിറ്ററിൽ കുറിച്ചത്.

വിഘ്‌നേശ് ശിവൻ ട്വിറ്ററിനൊപ്പം കുഞ്ഞുങ്ങളുടെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. നയൻതാരയും ഇരട്ടകുട്ടികളുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത് നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ ഈ വർഷം ജൂൺ 9 ന് വിവാഹിതരായ താര ജോഡികളുടെ വിവാഹ വിശേഷങ്ങൾ സിനിമാ പ്രേമികൾ ഏറ്റെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.  
Content Highlights: Nayanthara and Vignesh Sivan have twins; Star couple sharing happiness
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !