തവനൂർ പ്രതീക്ഷ ഭവനിലെ താമസക്കാർ ഒരുക്കിയ "കൂമങ്കാവ് ഗ്രാമോത്സവം " ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ നിർവഹിച്ചു.
തവനൂർ ഗവ: പ്രതീക്ഷാഭവൻ അങ്കണത്തിൽ അന്തേവാസികൾ ഒരുക്കിയ 1890 കളിലെ കേരളീയ ഗ്രാമങ്ങളിലെ നേർക്കാഴ്ചകളും ജീവിത രീതികളും കേരള സംസ്കാരവും വ്യക്തമാക്കുന്ന 'കൂമങ്കാവ് ഗ്രാമോത്സാവ'ത്തിൽ നിന്നും പകർത്തിയത്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !