പെരിന്തൽമണ്ണയിലെ സിൽവർ മൗണ്ട് ഇന്റർനാഷണൽ സ്കൂൾ വച്ചായിരുന്നു പരിപാടി.എംഎൽഎ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഇ എം ഹനീഫ ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നായി 200 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ മെഡൽ നേടിയവരെ ചടങ്ങിൽ ആദരിച്ചു.മുഖ്യ പരിശീലകൻ നിഷാദ് നെല്ലിശ്ശേരി അധ്യക്ഷൻ ആയ ചടങ്ങിന് ഷാഹിദ് റഹ്‌മാൻ ആശംസയും ഫിറോസ്ഖാൻ നന്ദി പ്രാകാശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Tornados Skating Club organized Inter School Roller Skating Championship at Perinthalmanna
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !