ഉർസെ രിഫാഈ മജ്‌ലിസ് ഡിസംബർ 01 വ്യാഴാഴ്ച (നാളെ) വൈകുന്നേരം 7 മണിക്ക് അക്കാദമി പരിസരത്ത് വെച്ച് നടക്കും. അലി ബാഫഖി തങ്ങൾ, ആറ്റക്കോയ തങ്ങൾ മാവണ്ടിയൂർ, ശിഹാബുദ്ദീൻ ബുഖാരി കരേക്കാട്, അബ്ദുസ്സലാം സഅദി അൽ ബുഖാരി വെട്ടിച്ചിറ, നേതൃത്വം നൽകും.
അബ്ദുസമദ് സഖാഫി മായനാട് അനുസ്മരണ പ്രഭാഷണം നടത്തും.ഫോ ക് ലർ അവാർഡ് ജേതാവ് ഡോ: ഉസ്താദ് കോയ കാപ്പാടും സംഘവും രിഫാഈ മജ്ലിസിന് നേതൃത്വം നൽകും. മെമ്പർ ഓഫ് പീപ്പിൾ ഫോറം ഓഫ് ഇന്ത്യ, നാസ്ക്കോ ഗ്രൂപ്പ് ചെയർമാൻ ഡോ.എ വി അബ്ദുൽ ജലീൽ ബദവി മുഖ്യാതിഥിയാകും.
വി സെയ്ദ് മുഹമ്മദ് തങ്ങൾ പൊന്നാനി,
സൈതലവി സഖാഫി കുരുവമ്പലം,
തൗഫീഖ് സഖാഫി ഷോർണൂർ,
ജബ്ബാർ അഹ്സനി കാട്ടിപ്പരുത്തി,
യഹ് യ നഈമി മൂന്നാക്കൽ,
ബഷീർ സഖാഫി കല്ലൂർ,
വി പി സെയ്താലിക്കുട്ടി ഹാജി കഞ്ഞിപ്പുര,
ആലുക്കൽ ബാവ ഹാജി കക്കംചിറ,
ഹസ്സൻ ഹാജി കേരള
മുഹിയദ്ധീൻ മുസ്ലിയാർ ഫുജൈറ,
പി സൈതാലി ഹാജി,
ഉമർ ഹാജി,വെളിയംകോട്
മുഈനുദ്ധീൻ ഹാജി പണ്ടറക്കാട്,
അബൂബക്കർ അൻവരി മൂർക്കനാട്,
അബ്ദുൽ ഖാദർ മുസ്ലിയാർ മൂർക്കനാട്,
എഞ്ചി. ഷാജു ഷൈജൽ മുക്കം,
ലത്തീഫ് ഹാജി എടയൂർ,
ഹുസൈൻ ഷാഹിഖ് ജിഫ്രി അൽ മുഈനി,
ഹാഫിള് ഉമർ അൽഹംദാനി,
മുബഷിർ അഹ്സനി പള്ളിശ്ശേരി,
തുടങ്ങിയവർ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ
യഹ്‌യ നഈമി മൂന്നാക്കൽ,
ഹുസൈൻ ഷാഹിഖ് ജിഫ്രി മുഈനി,
മുബഷിർ അഹ്സനി പള്ളിശ്ശേരി,
നിസാർ നഈമി വെങ്ങാട് എന്നിവർ പങ്കെടുത്തു..
Content Highlights: Munnakal Urse Rifaee Majlis tomorrow
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !