മാറാക്കര : ക്രിസ്തുമസ് ആഘോഷം മാറാക്കര എ.യു.പി.സ്കൂളിൽ ഗംഭീരമായി. കുട്ടികളുടെ ഘോഷയാത്ര, കേക്ക് വിതരണം , വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. പരിപാടികൾക്ക് കെ.പ്രകാശ്, ടി.പി.അബ്ദുൽ ലത്വീഫ്,രാധ.പി.എം. ചിത്ര.ജെ.എച്ച്, ടി.എം കൃഷ്ണദാസ്,ഫൗസിയ ആലുക്കൽ, പി.കെ.ശ്രീലത, ശഹ്‌ന.എ, സുലൈഖ.സി.ടി, പി.ടി സിന്ധു ,യമുന,ജയശ്രീ എം. , ശ്രുതി, നിതിൻ.എൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Christmas celebration was grand in Marakkara AUP School


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !