മാറാക്കര : വ്യാപകമാകുന്ന ലഹരിക്കെതിരെ മാറാക്കര എ.യു.പി.സ്ക്കൂൾ ദേശീയ ഹരിത സേന സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം ശ്രദ്ധേയമായി.
പ്രമുഖ സൈക്കിൾ വ്യാപാര സ്ഥാപനമായ സഫാരി സൈക്കിൾസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിലടക്കം നിരവധി സ്ഥലങ്ങളിൽ മത്സരം സംഘടിപ്പിച്ചു വരുന്നു.
ഷൂട്ടൗട്ട് മത്സരം ഹെഡ് മാസ്റ്റർ എൻ.എം.പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ടി.വൃന്ദ, കെ.എസ്.സരസ്വതി, കെ.ബേബി പത്മജ, ടി.പി.അബ്ദുൽ ലത്വീഫ്, പി.പി.മുജീബ് റഹ്‌മാൻ, കെ.പ്രകാശ്, ചിത്ര.ജെ.എച്ച്, ടി.എം. കൃഷ്ണ ദാസ്, പി.വി.നാരായണൻ , സെയ്ത് എന്നിവർ നേതൃത്വം നൽകി. ആവേശകരമായ ഷൂട്ടൗട്ടിൽ വിജയികളായവർക്ക് സമ്മാന വിതരണവും നടന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Marakkara AUP School students with shootout against drug addiction


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !