കുറ്റിപ്പുറം MES എഞ്ചിനീയറിംഗ് കോളേജിൽ സൂര്യമിത്ര സോളാർ ട്രെയിനിംഗ് കോഴ്സ്

0

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി (NISE) യും മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി (MNRE) യും കുറ്റിപ്പുറം MES എഞ്ചിനീയറിംഗ്  കോളേജും സംയുക്തമായി "സൂര്യ മിത്ര" സോളാർ ട്രെയിനിംഗ് കോഴ്സ് നടത്തുന്നു. സോളാർ മേഖലയിൽ തൊഴിലിന് പ്രാപ്തമാക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ സർട്ടിഫിക്കേഷൻ ഉള്ള 3 മാസത്തെ ഈ കോഴ്സ് തികച്ചും സൗജന്യമാണ്. ഈ കോഴ്സിൽ  പങ്കെടുക്കുന്നവർക്ക്  സൗജന്യ ഭക്ഷണ - താമസ സൗകര്യങ്ങൾ സ്ഥാപനം ഒരുക്കുന്നതാണ്. Electrical, Electronics, Civil, Mechanical, Instrumentation, Fitter, Welder എന്നീ ട്രേഡുകളിൽ ഏതിലെങ്കിലും ITI/Diploma കഴിഞ്ഞവർക്ക് അപേക്ഷിയ്ക്കാം. ക്ലാസ്സുകൾ *ജനുവരി 5 ന് ആരംഭിയ്ക്കും.

റജിസ്റ്റർ ചെയ്യേണ്ട ലിങ്ക് താഴെ ചേർക്കുന്നു
https://docs.google.com/forms/d/e/1FAIpQLSeOTFN3Y5WTLyBdRS6PEs_DD4kcoaoyW9SuL1S9uwdul_LOzA/viewform?usp=pp_url

കൂടുതൽ വിവരങ്ങൾക്ക് വിളിയ്ക്കുക.
9495053755
9446982143
Content Highlights: Suryamitra Solar Training Course at Kuttipuram MES Engineering College
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !