കൊല്ലം: കൊല്ലം കണ്ണനെല്ലൂരില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്താഷ് (42) ആണ് മരിച്ചത്.
കൊല്ലപ്പെട്ട സന്തോഷിന്റെ ജ്യേഷ്ഠന്റെ മകനായ 17 വയസ്സുകാരനും പരിക്കേറ്റു. സന്തോഷിനെ ആക്രമിച്ചത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പതിനേഴുകാരന്റെ കൈക്ക് പരിക്കേറ്റത്.
സംഭവത്തില്‍ അയല്‍വാസി പ്രകാശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Content Highlights: The young man entered the house and was stabbed to death;
.webp)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !