പി.ക്യഷ്ണൻ നായർ ഓർമ്മയായി; അനുശോചിച്ച് പ്രമുഖർ

0

കെപിസിസി നിർവാഹക സമിതി മുൻ അംഗം പി. കൃഷ്ണൻ നായർ(84) അന്തരിച്ചു.മലപ്പുറം ജില്ല കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി,തിരൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട്‌, കാടാമ്പുഴ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.മാറാക്കര എ യു പി സ്കൂൾ പ്രധാന അധ്യാപകൻ കൂടിയായിരുന്ന കൃഷ്ണൻ നായർ ദീർഘ കാലം മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.

ഭാര്യ വസന്ത കുമാരി ടീച്ചർ
(ഡയരക്ടർ കോട്ടക്കൽ അർബൻ ബാങ്ക്)
ജയൻ
(ചെറുപറമ്പ് ജി എൽ പി സ്കൂൾ )
ജിഷ (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആതവനാട്)
ജീജ (എ എൽ പി സ്കൂൾ കാടാമ്പുഴ)

മരുമക്കൾ അധ്യാപകരായ ഗോപീക്രിഷ്ണൻ വളാഞ്ചേരി,
മനോജ്‌ എടപ്പാൾ,
ബിന്ദു പുറത്തൂർ
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല,പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലികുട്ടി, മുൻ കെപിസിസി പ്രസിഡന്റുമാരായ വി. എം. സുധീരൻ. മുല്ലപ്പള്ളി രാമചന്ദ്രൻ, ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി.ഡോ. അബ്ദു സമദ് സമദാനി എം. പി.എ
പി. അനിൽ കുമാർ എം എൽ എ,പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ. എ,ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, യു. ഡി എഫ് ജില്ലാ ചെയർമാൻ പി. ടി. അജയ്‌മോഹൻ, മുൻ ഡിസിസി പ്രസിഡന്റ് ഇ. മുഹമ്മദ്‌ കുഞ്ഞി, കെപിസിസി സെക്രട്ടറിമാരായ വി. ബാബുരാജ്, കെ. പി. അബ്ദുൽ മജീദ്, കെ
പി നൗഷാദലി എന്നിവർ അനുശോചിച്ചു
Content Highlights: P. Kyashnan Nair is remembered.. Prominent condolence...
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !