കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു . പശ്ചിമ ബംഗാള്‍ സ്വദേശി നിധിന്‍ ശര്‍മ്മ(22) ആണ് മരിച്ചത്.
രണ്ടാം വര്‍ഷ ഇലക്‌ട്രിക്കല്‍ എന്‍ജിനയറിങ് വിദ്യാര്‍ഥി ആയിരുന്നു. കെട്ടിടത്തിന്‍്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു . ജീവിക്കാന്‍ താല്‍പര്യം ഇല്ലെന്ന് സുഹൃത്തുകള്‍ക്ക് സന്ദേശം അയച്ചിരുന്നു എന്ന് പൊലീസ് പറയുന്നു . മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
Content Highlights: A student committed suicide at Kozhikode NIT
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !