ഡസ്‌ക്കും തല്ലിപ്പൊട്ടിച്ചിട്ട് പോകാമെന്ന് കരുതേണ്ട, 'സെന്റ് ഓഫില്‍' പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുന്നറിയിപ്പ്

0
പരീക്ഷയ്‌ക്ക് ശേഷം സ്‌കൂളുകളില്‍ സെന്റ് ഓഫ്‌ ദിനം ആഘോഷിക്കുന്നതില്‍ മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.  മധ്യ വേനല്‍ അവധിക്ക് സ്കൂളുകള്‍ അടയ്ക്കുന്ന അവസാന ദിവസങ്ങളില്‍ സെന്റ് ഓഫ്‌ പരിപാടികള്‍ സംഘടിപ്പിക്കുന്നത് പതിവാണ്.  എന്നാല്‍ പരിപാടിക്കിടെ സ്കൂളിലെ ഫര്‍ണിച്ചറുകള്‍ക്കും മറ്റ് സാമഗ്രഹികള്‍ക്കും കേടുവരുത്താനോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഇത്തരം നടപടികള്‍ കണ്ടാല്‍ നഷ്ടപരിഹാരം ഈടാക്കണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ വിശദമാക്കുന്നു.  എന്നാല്‍ ഉത്തരവ് പലവിധ മുന്‍ വിധികളോടെയുള്ളതാണെന്നാണ് വ്യാപക വിമര്‍ശനം. ഇതിന് മുന്‍പും സെന്റ് ഓഫ്‌ ദിനത്തില്‍ പല തരത്തിലുളള സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിലയിരുത്തല്‍.
പ്രതീകാത്മക ചിത്രം

പരീക്ഷയ്‌ക്ക് ശേഷം സ്‌കൂളുകളില്‍ സെന്റ് ഓഫ്‌ ദിനം ആഘോഷിക്കുന്നതില്‍ മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.

മധ്യ വേനല്‍ അവധിക്ക് സ്കൂളുകള്‍ അടയ്ക്കുന്ന അവസാന ദിവസങ്ങളില്‍ സെന്റ് ഓഫ്‌ പരിപാടികള്‍ സംഘടിപ്പിക്കുന്നത് പതിവാണ്.

എന്നാല്‍ പരിപാടിക്കിടെ സ്കൂളിലെ ഫര്‍ണിച്ചറുകള്‍ക്കും മറ്റ് സാമഗ്രഹികള്‍ക്കും കേടുവരുത്താനോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഇത്തരം നടപടികള്‍ കണ്ടാല്‍ നഷ്ടപരിഹാരം ഈടാക്കണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ വിശദമാക്കുന്നു.

എന്നാല്‍ ഉത്തരവ് പലവിധ മുന്‍ വിധികളോടെയുള്ളതാണെന്നാണ് വ്യാപക വിമര്‍ശനം. ഇതിന് മുന്‍പും സെന്റ് ഓഫ്‌ ദിനത്തില്‍ പല തരത്തിലുളള സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിലയിരുത്തല്‍.
Content Highlights: Don't think you can beat dusk too, warns director of public education in 'St Off'
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !