വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് സംഘടിപ്പിക്കുന്ന വളാഞ്ചേരി ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. ചെയർമാൻ
അഷ്റഫ് അമ്പലത്തിൽ ചടങ്ങ് ഉദ്ഘാടന ചെയ്തു.
ഷോപ്പിങ് ഫെസ്റ്റിവൽ കൂപ്പൺ വിതരണം ഉദ്ഘാടനം
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളരി നിർവഹിച്ചു
വിവിധ സ്ഥാപനങ്ങൾക്കുള്ള അഡ്വാൻസ് കൂപ്പൺ വിതരണം
ഗവൺമെൻറ് പ്ലീഡർ അഡ്വ. അബ്ദുൽ ജബ്ബാർ ,
വളാഞ്ചേരി നഗരസഭ സെക്രട്ടറി ഷമീർ
തുടങ്ങിയവർ തുടക്കംകുറിച്ചു
വളാഞ്ചേരി എസ് എച്ച് ഒ ജലീൽ കറുത്തേടത്ത്
നൗഷാദ് കളപ്പാടൻ ,ബഷീർ കാടാമ്പുഴ എന്നിവർ ആശംസകൾ അർപ്പിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ മുഹമ്മദലി, സെക്രട്ടറി ഷാജഹാൻ എന്ന മണി വത്സൻ ബാബു അസൈനാർ പറശ്ശേരി, കരീം ഹാജി, മെഹബൂബ് തോട്ടത്തിൽ
ഉബൈദ് കെ സി
സുബൈർ,
വേണു തുടങ്ങിയവർ നേതൃത്വം നൽകി
Content Highlights: Valancherry shopping festival has started..coupon distribution has started
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !