പ്രധാനമന്ത്രി കൊച്ചിയിലെത്തി; റോഡ് 'ഷോ'

0
 
പ്രധാനമന്ത്രി കൊച്ചിയിലെത്തി; റോഡ് 'ഷോ' അൽപ്പസമയത്തിനകം The Prime Minister arrived in Kochi, the road show shortly after

രണ്ടുദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നാവികസേനാ വിമാനത്താവളത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അഞ്ചരയ്ക്ക് റോഡ് ഷോയിൽ പങ്കെടുക്കും. തേവര ജംഗ്ഷൻ മുതൽ തേവര സേക്രട്ട് ഹാർട്ട് കോളേജ് മൈതാനം വരെ നീളുന്ന 1.8 കിലോമീറ്റർ ദൂരമാണ് റോഡ് ഷോ നടക്കുന്നത്. ആറ് മണിയ്‌ക്ക് ബി ജെ പിയുടെ 'യുവം 2023' പരിപാടിയിൽ പങ്കെടുക്കും.

പ്രധാനമന്ത്രിയെ കാണാൻ ആയിരങ്ങളാണ് റോഡിന്റെ വശത്തായി തടിച്ചുകൂടിയത്. കൊച്ചി നഗരത്തിൽ കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ പൂർണമായും എസ്.പി.ജിയുടെയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെയും നിയന്ത്രണത്തിലാക്കിയിരുന്നു. കേരള പൊലീസും മുന്നിലുണ്ട്. കൂടുതൽ എസ്.പി.ജി, ഐ.ബി ഉദ്യോഗസ്ഥർ പ്രത്യേക വിമാനങ്ങളിലായി കേരളത്തിലെത്തി. എസ്.പി.ജി തലവനും ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലുണ്ട്.

Live Now :
Content Highlights: The Prime Minister arrived in Kochi, the road show shortly after
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !