ഏഴുമണിക്കൂറായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കിണര്‍ വൃത്തിയാക്കാനെത്തിയ തൊഴിലാളി യോഹന്നാന്‍ (72) ആണ് കുടുങ്ങിയത്.
അഗ്നിശമന സേനയുടെ മൂന്നു യൂണിറ്റുകളാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. റിങ് പൊക്കി തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. എന്നാല്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിച്ചു.
കിണറിന് സമീപം കുഴി വെട്ടി തൊഴിലാളിയെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മന്ത്രി സജി ചെറിയാനും സ്ഥലത്ത് എത്തിയിട്ടുണ്ട്.
Content Highlights: The worker who went to clean the well got stuck; Rescue operation after seven hours
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !