സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന്‍ വില വീണ്ടും 44,000 കടന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 44,080 ആണ് വില.
ഗ്രാമിന് 40 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിനു 5510 രൂപ.
ഈ മാസം തുടക്കം മുതല്‍ വില 44,000ത്തിന് മുകളില്‍ നില്‍ക്കുകയായിരുന്നു. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വില താഴ്ന്നു.
ഒരിടവേളയ്ക്കു ശേഷമാണ് സ്വര്‍ണ വില പവന് 44,000ല്‍ താഴെ എത്തിയത്. ഇന്നലെ 43,760 രൂപയായിരുന്നു പവന് വില.
Content Highlights: Increase in gold prices; Crossed 44,000 again
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !