കുറ്റിപ്പുറത്ത് ദേശീയ പാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഗവ.താലുക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന അസ്സൻക്കാനകത്ത് പരേതനായ അബ്ദുല്ലക്കേയിയുടെ മകൻ എ.എ. റംഷാദാണ് മരിച്ചത്
കുറ്റിപ്പുറം - വളാഞ്ചേരി റോഡിൽ കൈലാസിനും അത്താണി ബസാറിനും മധ്യേ ദേശീയ പാതയിൽബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഉടൻ നാട്ടുകാർ കുറ്റിപ്പുറം താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights: Car accident at Kuttipuram - Youth dies
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !