ബേപ്പൂർ മുതൽ കൊല്ലം വരെ നീളുന്ന
സ്‌പൈസസ് റൂട്ട് ഹെറിറ്റേജ് പദ്ധതിയിലെ പ്രധാന കേന്ദ്രമായി പൊന്നാനിയെ മാറ്റുമെന്ന്
പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയായ പൊന്നാനി മിസ്രി പള്ളിയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .
സംരക്ഷണത്തിന്റെയും സംയോജനം
പ്രദേശിക സമൂഹത്തിന് പ്രയോജനമാകും വിധമാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു.
പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം,
സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ബഷീർ , കൗൺസിലർ എം .പി ഷബീറാബി,മുസിരീസ് പ്രൊജക്റ്റ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ:കെ. മനോജ് , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
Content Highlights: Ponnani will be made a major hub in the Spices Route project: Minister PA Muhammad Riaz
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !