തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് സർവീസ് നടത്തുന്ന പാരഡൈസ് എന്ന ബസ്സാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.
എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർക്ക് ലഭിച്ച പരാതിയെ തുടർന്ന് ജില്ല എൻഫോഴ്സ്മെന്റ് ആർടിഒ പ്രമോദ് കുമാറിന്റെ നിർദ്ദേശപ്രകാരം എംവിഐ കെ.എം അസൈനാർ, എഎംവിഐമാരായ പി.ബോണി, വി.വിജീഷ് എന്നിവരുടെ നേതൃത്വത്തിൽ കക്കാട് വെച്ച് നടത്തിയ പരിശോധനയിലാണ് ബസ് പിടികൂടിയത്. പെർമിറ്റ് ഇല്ലാതെ യാത്രക്കാരെ കയറ്റി സർവ്വീസ് നടത്തിയതിന് ബസ്സിനെതിരെ കേസെടുത്തു.
Content Highlights: The Motor Vehicle Department seized a long-distance private bus that was plying without a permit.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !