വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ
വളാഞ്ചേരി ഷോപ്പിങ് ഫെസ്റ്റിവൽ
മെഗാ ബംബർ പ്രൈസ് ലഭിച്ചവർക്കുള്ള സമ്മാനവിതരണവും
വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും ഇശൽ നൈറ്റും
ജൂലൈ 23 ഞായറാഴ്ച
കുളമംഗലം നധാസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന്
ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
അഞ്ചുലക്ഷത്തോളം കൂപ്പണുകൾ നിന്നാണ് ഭാഗ്യശാലികളെ കണ്ടെത്തിയത്
മെഗാ ബംബർ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാർ - പർമിള എന്ന മഹാരാഷ്ട്ര സ്വദേശിനിക്കാണ്
ലഭിച്ചത്
8 സ്കൂട്ടറുകൾ സമീപപ്രദേശത്തെ ഭാഗ്യശാലികൾക്ക് ലഭിച്ചു
വളാഞ്ചേരി യൂണിറ്റിലെ വ്യാപാരികൾ മുഖേനയാണ് വളാഞ്ചേരി ഷോപ്പിങ് ഫെസ്റ്റിവലിന് കൂപ്പണുകൾ വിതരണം ചെയ്തത്
ഞായറാഴ്ച നടക്കുന്ന സമ്മാനവിതരണം കോട്ടക്കൽ മണ്ഡലം MLA പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ മെഗാ ബംബർ സമ്മാനം വിജയിക്ക്
മാരുതി സിഫ്റ്റ്
കാർ സമ്മാനിക്കും
ആയിരത്തിലധികം വരുന്ന
വളാഞ്ചേരി യൂണിറ്റ്
വ്യാപാരികളുടെ
വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും
അന്നേദിവസം നടക്കും
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന
ചടങ്ങുകൾ
സുറുമി വയനാട്
ഫിറോസ് ബാബു
തുടങ്ങിയവർ നയിക്കുന്ന ഇശൽ നൈറ്റ് ഓടെ രാത്രി 10 മണിയോടെ യാണ് അവസാനിക്കുന്നത്
അന്നേ ദിവസം വളാഞ്ചേരിയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും
വാർത്താസമ്മേളനത്തിൽ കെ മുഹമ്മദലി ഷാജഹാൻ എന്ന മണി വത്സൻ മേനോൻ വാപ്പു ഹാജി ചോലാസ് മെഹബൂബ് തോട്ടത്തിൽ സൈഫുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു
വാർത്താസമ്മേളനത്തിൽ കെ മുഹമ്മദലി ഷാജഹാൻ എന്ന മണി വത്സൻ മേനോൻ വാപ്പു ഹാജി ചോലാസ് മെഹബൂബ് തോട്ടത്തിൽ സൈഫുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു
Content Highlights: Valancherry shopping festival has concluded.. Gifts including cars will be distributed on Sunday.. Holiday for business establishments..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !