വളാഞ്ചേരി എം.ഇ.എസ് കോളേജ് പ്രീഡിഗ്രി ഗ്രൂപ്പ്: ഓർമ്മകളുടെ തിരുമുറ്റത്ത് അവർ വീണ്ടും ഒത്തു കൂടി..

0

വളാഞ്ചേരി :
വളാഞ്ചേരി എം ഇ എസ് കെ വി എം കോളേജ് പ്രീ ഡിഗ്രി 1995 എസ് 1 ഗ്രൂപ്പ്‌ വിദ്യാർത്ഥികൾ മുപ്പതു വർഷം മുൻപുള്ള സൗഹൃദം പുതുക്കാൻ കോളേജിൽ വീണ്ടും ഒത്തു ചേർന്നു. യൂറോപ്പ്, ജിസിസി അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ളവരാണ് ദീർഘ കാലത്തെ ഇടവേളക്ക്  പഴയ സഹപാഠികളെ നേരിൽ കാണാൻ ഒത്തു കൂടിയത്. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ സംഗമം കഥ പറച്ചിലും പാട്ടും നൃത്തവും ഉൾപ്പെടെയുള്ള കലാപരിപാടികൾ കൊണ്ടു വർണ്ണാഭമായിരുന്നു.
കൂടെ നടന്നവരിൽ ഇടർച്ച ബാധിച്ചവർക്ക് കൈതാങ്ങാകുവാനും
പാവപെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അടക്കമുള്ള കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനും കൂട്ടായ്മ തീരുമാനിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിനു ഫാറൂഖ് പെരിങ്ങാട്ടുത്തൊടി, എം. ടി. അസീസ്, കെ. ഷാജി ഹുസൈൻ,കെ.ശ്രീകാന്ത്, പി
സുബിത്ത്, കെ.പി. അബ്ബാസ്,നൗഷാദ് സുധർമ്മ, എം. റെജീൻ ബാബു,
ജൗഹറ, എൻ. എം നിഷ, സലീന, വാഹീദ, പി. നിഷ, ഷമീറ,ശ്രീപ്രിയ,സിന്ധു ഒ. കെ മുനീർ, ടി. പി. അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി

Content Highlights:Valanchery MES College Undergraduate Group:
They met again in the courtyard of memories..

ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !